ജെറുസലേം: 16 വയസുള്ള പെണ്‍കുട്ടിയെ 30 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നു. എയ്ലെറ്റിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ ഇസ്രായേലിലാകെ പ്രതിഷേധം കത്തിപ്പടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ്...
സിഡ്നി: അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഓസ്ട്രേലിയ പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചു. എന്നാല്‍ സമാധാന കരാറുണ്ടാകുന്നതുവരെ ടെല്‍അവീവില്‍നിന്ന് എംബസി മാറ്റില്ല. ഭാവി ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെയും അംഗീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി...
ജറുസലം: യുഎസിന് പിന്നാലെ പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു. ഇതോടെ രണ്ട് രാഷ്ട്രങ്ങളുടെ എംബസി ജറുസലമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെയാണ് പാരാഗ്വയ് എംബസി തുറന്നത്. പരാഗ്വയന്‍ പ്രസിഡന്റ് ഹോരസിയോ കാര്‍ട്ട്സ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...
ജറൂസലം: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അപക്വമായ നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി....
ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്....
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...
കെയ്റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകരോട് ഒരു ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് തുര്‍ക്കിയിലെ മീകമീല് ടിവി...
റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീന്. ഫലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരണമായാണ് ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്....
ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിനുമേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. വിശുദ്ധ നഗരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്ര...