ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പഴാണ് കവര്‍ച്ച...
ഓമശ്ശേരി (കോഴിക്കോട്): ടൗണിലെ ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ പ്രതിയെ കേരളത്തില്‍ എത്തിച്ചു. കഴിഞ്ഞ മാസം 13ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ...