റാഞ്ചി: ജാര്‍ഖണ്ഡിലെ കോടര്‍മ ജില്ലയിലെ കോല്‍ഗര്‍മ പള്ളിക്കു നേരെ സംഘപരിവാര്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. പള്ളികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ഭീതി സൃഷ്ടിച്ച് നമസ്കാരത്തിനെത്തിയവരെ മര്‍ദിച്ചു. പിന്നീട് വീടുകള്‍ക്കു നേരെയും...
ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംസുദ്ദീന് അന്‍സാരിയെന്ന...
റാഞ്ചി : ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ്. കഴിഞ്ഞ ഏപ്രില്‍ 16ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഗൊഡ്ഡ, രാംഗഡ്,...
റാഞ്ചി: ജാര്‍ഖണ്ഡിലെ കോര്പ്പറേഷന്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഗിരിഡി, രാംഗഡ് കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളിലേക്ക് ദളിത് ലീഗ് നേതാക്കളായ ജഗദീശ് റാം, മങ്കള്‍ മുണ്ടെ എന്നിവര്‍ ജനവിധി...
റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗും മല്‍സര രംഗത്ത്. ഏപ്രില്‍ 16നാണ് തെരഞ്ഞെടുപ്പ്. നാളെയാണു നോമിനേഷന് കൊടുക്കാനുള്ള അവസാന ദിനം. ഒന്‍പത് മുന്‍സിപ്പല്‍ കോര്പ്പറേഷന് വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്. മുസ്്ലിം ലീഗ്...
ജാര്‍ഖണ്ഡ്/ പാക്കൂര്‍: കൊടിയ തണുപ്പ് പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്‍ പ്രതിരോധത്തിലായി ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്‍ ദേശീയ ഓര്‍ഗനൈസിംഗ്...
ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ മറ്റൊരു പട്ടിണി മരണം കൂടി. ദിയോഗര്‍ ജില്ലയിലെ 75കാരനായ രൂപ് ലാലെന്ന കുടുംബനാഥനാണ് വിശപ്പ് മൂലം മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡില്‍ ഈ മാസം പട്ടിണിമൂലമുണ്ടാകുന്ന മൂന്നാമത്തെ...
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ദാരുണ...
ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര് കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്....
റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു...