7 years ago
‘ജിമിക്കി കമ്മല്‍ പ്രസംഗം’; സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം ചിന്ത ജെറോമിനെ ട്രോളി താരങ്ങളും
മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ജിമിക്കി ക്കമ്മല്‍ പാട്ടിനെക്കുറിച്ച് സംസ്ഥാന യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം നടത്തിയ പ്രസംഗത്തിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം താരങ്ങളും. ജിമിക്കിക്കമ്മല് പാട്ട് ഹിറ്റായത് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചിന്ത ജെറോമിന്റെ ആവശ്യം. പ്രസംഗത്തിന്റെ ചില...