തുടര്‍ച്ചയായ മൂന്നാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്.
അതേസമയം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ജിയോക്കെതിരെ ജനരോഷം ശക്തമാണ്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തിയത്.
ഗെയിമിംഗ് പ്രേമികള്‍ക്കായി 'ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ്' നടത്തുകയാണ് ജിയോ
അയ്യായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്രമേണ വില 2500-3000 രൂപയായി കുറയ്ക്കുമെന്നും പറയുന്നു
ജൂലൈയില്‍ മാത്രം 35 ലക്ഷം ഉപഭോക്താക്കളെ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് പറയുന്നു
ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ 78 ശതമാനം മാത്രമാണ് കമ്പനിയുടെ വയര്‍ലെസ് സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നത്
റിലയന്‍സ് ജിയോയുടെ പുതുക്കിയ ബ്രോഡാബാന്റോ സ്കീമായ ജിയോ ഫൈബര്‍ പ്ലാനുകളുമായി നേരിട്ട് മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാനുകള്‍. ഒക്ടോബര്‍ 1നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങിയത്. നിലവില്‍ കേരളത്തില്‍...
തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു
കുറഞ്ഞ വിലയില്‍ മികച്ച സ്മാര്ട്ടഫോണ് കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു