അമ്മാന്: ഇറാന് പ്രധാനമന്ത്രി ഹാനി അല്‍ മുല്‍ക്കി രാജിവെച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രക്ഷോഭകര്‍. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നിര്‍ദേശ പ്രകാരമാണ് മുല്‍ക്കി രാജിവെച്ചത്. എന്നാല്‍...
അമ്മാന്: ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ചെലവു ചുരുക്കല്‍ പദ്ധതികളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ അമ്മാനില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രാത്രി ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടവുമായി പൊലീസ് ഏറ്റുമുട്ടി. റോഡുകള്‍ തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ...
ദുബൈ/ന്യൂഡെല്‍ഹി: ജോര്‍ദാനില്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ എം.എ യൂസുഫലിക്ക് അബ്ദുള്ള രാജാവിന്റെ പ്രത്യേക ക്ഷണം. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി (ഫിക്കി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ-ജോര്‍ദാന്‍ സിഇഒ ഫോറത്തിനിടെയായിരുന്നു...
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ‘ഇസ്ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും...
ന്യൂഡല്‍ഹി: ഐഎസ്-അല്‍ഖ്വയ്ദ തീവ്രവാദങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇസ്ലാമിക് സംസ്കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ...
വെല്ലിങ്ടണ്‍: ട്രാന്‍സ് ടാസ്മാന് ട്വന്റി 20 സീരിസില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു. ആദില്‍ റാഷിദിന്റെ പന്തില്‍ കൊളിന് ഡെ ഗ്രാന്‍ഹോമിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍ എടുത്ത ക്യാച്ചിനെ...
പീഡനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാമെന്ന നിയമം ജോര്‍ദ്ദാനില്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. ആര്‍ട്ടിക്ള്‍ 380 പീനല്‍ കോഡ് ആണ് പീഢനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ മറ്റു ശിക്ഷകളില്‍ നിന്നും നിയമകുരുക്കുകളില്‍...