ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.
കോട്ടയം: യുഡിഎഫ് വിട്ട സാഹചര്യത്തില്‍ രാജ്യസഭാഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി. ഇനി മുതല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഡിഎഫ് പുറത്താക്കിയ ശേഷം തങ്ങള്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫില്‍ നിന്ന് കടുത്ത...
എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം
എല്‍ഡിഎഫിലേക്ക് പോവുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു
ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്കാരമല്ലെന്നും യുഡിഎഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്
തിരുവനന്തപുരം: ജോസ് കെ മാണിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്ത്. തിങ്കളാഴ്ച ചേരുന്ന പ്രത്യേകനിയമസഭായോഗം സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്...
കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ജോസ് കെ.മാണി വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു....