ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് മാധ്യമപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ചത്
കാഠ്മണ്ഡു: നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ...
ന്യൂഡല്‍ഹി: തെഹല്‍ക മാഗസിന് സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക പീഡനക്കേസ് തള്ളാനാകില്ലെന്ന് സുപ്രീംകോടതി. 2013 ലെ ലൈംഗിക പീഡനക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ധാര്‍മികതക്ക് വിരുദ്ധമായ കേസാണിതെന്ന് ജസ്റ്റിസ്...
യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനേയും വെടിവെച്ച് കൊന്നു.ദൈനിക് ജാഗണിലെ ആഷിക് ജാന്വാനിയാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന്. സഹാറന്‍പൂരിലെ വീട്ടില്‍ കയറിയാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് യു.പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
പാകിസ്താനില്‍ നിലവില്‍ ഉള്ള പ്രളയത്തിന്റെ ഭീകരത ജനങ്ങളിലെത്തിക്കാന്‍ അതിസാഹസികമായി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി മാധ്യമപ്രവര്‍ത്തനം നടത്തുന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജി ടിവി റിപ്പോര്‍ട്ടറായ അസദര് ഹുസൈനാണ് സമൂഹമാധ്യമങ്ങളിലെ താരം. സിന്ദ്...
ജിദ്ദ: മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകനുമായ ഫാറൂഖ് ലുഖ്മാന് (80) നിര്യാതനായി. രാജ്യന്തരതലത്തിലുള്ള നിരവധി പ്രശസ്ത മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാളായി അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും...
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിച്ച് പോസ്റ്റിട്ട് സ്വയം പരിഹാസ്യരായി സൈബര്‍ സഖാക്കള്‍. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ് അന്വേഷിക്കുക പോലും ചെയ്യാതെ ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിച്ച സി....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍. കിഷോര്‍ ചന്ദ്ര വാങ്ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ...
ന്യുഡല്‍ഹി: മാധ്യമപ്രവര്ത്തകന് രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളത്തരങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ. എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തിലാണ് രചനയുടെ പ്രതികരണം. നേരത്തെ 500 രൂപ നല്കിയാല് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത...