Culture7 years ago
മോദിയോട് ഷോ നിര്‍ത്തി ഭരിക്കാന്‍ ആവശ്യപ്പെട്ട് ‘ദി ഇക്കണോമിസ്റ്റ്’
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന...