More7 years ago
മന്ത്രി ശൈലജക്കെതിരെ സിപിഐ; ‘തന്നിഷ്ടം നടത്തി’, കോടിയേരിക്ക് കാനത്തിന്റെ കത്ത്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിച്ചില്ലെന്നാണ് സിപിഐയുടെ ആക്ഷേപം....