കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ്ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്ഗോപി നികുതി വെട്ടിച്ച് കാര്‍ രജിസ്റ്റര്‍...
കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തുവെന്ന ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളനോട്ടുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ ആളുകളെ വിസ്തരിക്കുന്നത് നിസാരകാര്യമല്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രന് സമര്‍പ്പിച്ച 75പേരുടെ കൃത്യമായ മേല്‍വിലാസം...
കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന് സമര്‍പ്പിച്ച ‘മരിച്ച’വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് നേരിട്ടെത്തി തെളിവു നല്‍കിയത്. താന്‍...
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമിനുമെതിരെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫസല്‍ കേസുമായി...
കണ്ണൂര്‍: ഫസല്‍ വധക്കേസ് തുടരന്വേഷണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലും പ്രസംഗത്തിലും...
കണ്ണൂര്‍: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിച്ചവരുടെ പട്ടികയിലുള്ളവര്‍ നേരിട്ടെത്തി സമന്‍സ് കൈപ്പറ്റിയ സംഭവത്തില്‍ വിചിത്ര വാദവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. ഒരേ പേരിലുള്ള നിരവധി പേരുണ്ടാവുമെന്നും ഇത്തരത്തില്‍ പേരു മാറിയവരാണ് മരിച്ചവരുടെ സമന്‍സ്...
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ സമന്‍സ് അയച്ച അഞ്ചുേപരും കോടതിയില്‍ ഹാജരായി. കോടതി വിസ്താരത്തില്‍ അഞ്ചുപേരും കള്ളവോട്ട് ചെയ്തില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നുവെന്നും വോട്ടു ചെയ്തെന്നും...
കാസര്‍കോട്: മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവും വെപ്രാളത്തിലായിട്ടുണ്ട്. നാണക്കേടില്‍ നിന്നും മുഖം...
മഞ്ചേശ്വരം: നിയമസഭാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വന്‍തിരിച്ചടി. കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കയ്യോടെ സ്വീകരിക്കുകയായിരുന്നു. മരിച്ചതിന് ശേഷം വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച കേസില്‍ കാസര്‍കോഡ് വോര്‍ക്കാടി...
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ...