കാളിദാസ് ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജിത്തു ജോസഫ് പുതിയ ചിത്രമൊരുക്കുന്നു. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചു. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇമ്രാന് ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...
അനിശ്ചിതത്വങ്ങള്‍ നീങ്ങി കാളിദാസ് ജയറാം നായകനാകുന്ന ‘പൂമരം’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൂമരം ഡിസംബര്‍ 24 ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളം മഹാരാജാസ് കോളേജിലാണ്...
‘പൂമരം’ പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച കാളിദാസ് ജയറാമിന് സാമൂഹ്യമാധ്യമങ്ങളുടെ പൊങ്കാല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാട്ടിനെ അന്നും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചിരുന്നത്....
സിനിമ റിലീസാകും മുന്‍പേ ക്യാംപസുകളില്‍ ട്രെന്‍ഡായ പൂമരം സിനിമയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി. മഹാരാജാസ് ക്യാംപസിലെ കുട്ടികള്‍ക്കു മുന്നില്‍ വെറുതെയിരുന്നു പാടിയ ‘ഞാനും ഞാനുമെന്റാളും ആ നാല്പതു പേരും’ പാട്ടു പോലെ തന്നെ നായകന് കാളിദാസ്...