ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി....
മധുര: മുതിര്‍ന്ന തമിഴ് നടന് കമല്‍ ഹാസന് തന്റെ രാഷ്ട്രീയ പാര്‍ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്‍ നടക്കുന്ന റാലിയില്‍ പാര്‍ട്ടിയുടെ പേരും ‘മാര്‍ഗ നിര്‍ദേശ തത്വ’ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്നാട്ടില്‍...
ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് ഉലകനായകന് കമല്ഹാസന്. രജനീകാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തന്റെതായ നിലപാടുണ്ടെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കുമെന്നും കമല്ഹാസന് വ്യക്തമാക്കി. തമിഴ്...
ചെന്നൈ: രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി ലഭിച്ച 30 കോടി രൂപ തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസന് തിരികെ നല്കുന്നു. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് ‘ഉലക നായകന്’ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ...
ചെന്നൈ: വെടിവെച്ചു കൊല്ലണമെന്ന ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവനക്കു മറുപടിയുമായി നടന് കമല്ഹാസന് രംഗത്ത്. ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ തന്നെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില വിഭാഗങ്ങളെ ചോദ്യം ചെയ്താല്‍...
പ്രശസ്ത നടന് കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്...
ചെന്നൈ: രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നും തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹാസന് സംഘ് പരിവാര്‍ നേതൃത്വം നല്കുന്ന ഹിന്ദുത്വ...
ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍...
ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് മാപ്പു പറഞ്ഞു. തമിഴ് മാഗസിന് ആയ ‘വികടനി’ലെ...
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന് രംഗത്ത്. ‘മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന് അദ്ദേഹം...