2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.
യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം,...
നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമലാ ഹാരിസ് എന്തു കൊണ്ടും ഈ സ്ഥാനത്തേക്ക് യോഗ്യയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
2020ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആ നീക്കത്തില്‍ നിന്ന് പിന്മാറിയത് വാര്‍ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തുകയുമുണ്ടായി.
ന്യൂയോര്‍ക്ക്: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമല ഹാരിസിനെതിരെ വംശീയാധിക്ഷേപം. അമേരിക്കക്കു പുറത്തെ കറുത്തവള്‍ എന്നാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ കമലക്കെതിരായ അധിക്ഷേപം. മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ജന്മദിനാഘോഷ വേളയില്‍ വെച്ച്...