തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ ഉടലെടുത്ത സിപിഐ-സിപിഎം തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. സിപിഎം ആരോപണങ്ങള്‍ക്ക് പരസ്യ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍...
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എം, സി.പി.ഐ പോര് സോഷ്യല്‍ മീഡിയയിലും ശക്തമാകുന്നു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സി.പി.എം പ്രവര്‍ത്തകരുടെ സംഘടിതാക്രമണം. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത് സി.പി.ഐ...
ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു മാധ്യമങ്ങളും...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ...
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല,...
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാഗ്വാദങ്ങളുമായി ഒരേ വേദിയില്‍. ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിലാണ് കാനവും ചാണ്ടിയും ഒരേ വേദിയിലെത്തിയത്. യാത്രയുടെ കുട്ടനാട്ടെ സ്വീകരണ വേദിയിലാണ് മന്ത്രി പങ്കെടുത്തത്....
തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി പോയി. ഗവര്‍ണറുടെ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്. നേരത്തെ മുഖ്യമന്ത്രിയെ അനുകൂലിച്ചായിരുന്നു കാനത്തിന്റെ പ്രതികരണം. കടക്കുപുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയരുതെന്നായിരുന്നു കാനം...
തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്‍ തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തി. സുധാകരന് പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ ജോസ് കെ...