ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത: തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ...
ചെന്നൈ: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര...
ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്നാട്ടില്‍...
ചെന്നൈ: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്‍ക്ക് രാജകീയ വരവേല്പ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി...
ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി. പ്രോസിക്യൂഷന് ദിശാബോധമില്ലാത്തവിധം...