ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ അതിരൂക്ഷ വിര്‍ശനം കേരളത്തെ കലാപ കലുഷിതമാക്കാന്‍ അണികള്‍ക്കുള്ള ആഹ്വാനമായിട്ട് വേണം കരുതാന്‍. കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം...
കോഴിക്കോട്: വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിച്ച ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് തട്ടിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം നന്ദി കേടാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ടി.പി.എം ആഷിറലി. ഇതുവരെ ആരംഭിക്കുക...
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 – 800 എയര്‍ എക്സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍...
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കും. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു...
കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം സെപ്തംബറില്‍ കമ്മീഷന് ചെയ്യും. ജനുവരി അവസാനത്തോടെ പരീക്ഷണപ്പറക്കല്‍ ആരഭിക്കും. ജനുവരി 31ഓടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെങ്കിലും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന്റെയും കിയാലിന്റെ ഉന്നതന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു...