More6 years ago
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്; എംഎസ്എഫിന് ചരിത്ര വിജയം
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ചരിത്ര വിജയം. അസ്മിന അഷ്റഫ്, സുഹൈല്‍ മുഹമ്മദ് ഖാലിദ്, മുഹമ്മദ് സ്വാലിഹ് തുടങ്ങി മൂന്നുപേര്‍ സെനറ്റില്‍ എംഎസ്എഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി വിജയിച്ച എംഎസ്എഫ് പ്രതിനിധികളെ ആനയിച്ച്...