കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം പ്രവര്ത്തകന് ധനരാജ്...
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും തുല്യ പങ്കാളിത്തമുണ്ടെന്ന് കാനം പറഞ്ഞു. കണ്ണൂരില്‍ സ്കൂള്‍ കലോല്‍സവത്തിനിടെയുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ വിമര്‍ശനം. സര്‍വ്വകക്ഷിയോഗത്തിലെ ധാരണകള്‍...
കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി സമീപിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കാല് പിടിക്കട്ടെയെന്ന നിലപാട്...