അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. കെ.ടി ജലീലിന്റെ മാതൃകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് എംഎല്‍എ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
കോഴിക്കോട്: തനിക്കെതിരായ കോടതി വിധി പടച്ചവന്റെ ശിക്ഷയെന്ന് പറഞ്ഞ കെ.ടി ജലീലിന് സ്വന്തക്കാരനായ കാരാട്ട് റസാഖിന് കിട്ടിയത് ആരുടെ ശിക്ഷയാണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ലെന്ന് കെ.എം ഷാജി എംഎല്‍എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷാജി ജലീലിന്റെ പഴയ...
കോഴിക്കോട്: കാരാട്ട് റസാഖ് എതിര് സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ ശക്തമാണെന്ന് ലീഗ് നേതൃത്വം. കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. കാരാട്ട് റസാഖിനെതിരായ തെളിവുകള്‍ ശക്തമാണ്....
കൊച്ചി: ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എൽ.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിം ലീഗിലെ എം.എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല....
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന യുവാക്കള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്നാണ് ലഭിച്ച...
കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനം, ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ തുടങ്ങി ഗൗരവപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടമാണ് നിയമസഭ. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിയമനിര്‍മാണം നടത്താനാണ് നിയമസഭാ അംഗങ്ങളെ എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് അങ്ങോട്ടയക്കുന്നത്. എന്നാല്‍...
കോഴിക്കോട്: കാരാട്ട് റസാഖ് എം.എല്‍.എയുടെ വീട് ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട് ,കെ.ടി ജാസിം ,കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി,...