ന്യൂഡല്‍ഹി: കര്‍ണാകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്മെന്റ് സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഞങ്ങളുടെ 118 എം.എല്‍.എമാരും സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ്. സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ബി.ജെ.പി അവരുടെ എം.എല്‍.എമാരെ ഹരിയാനയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ...
കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെങ്കിലും...
ബെല്ലാരി: കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവിനെ കുടുക്കി സെക്സ്ടേപ്പ് വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ തെളിവുകളുമായി യുവതി രംഗത്തെത്തുകയായിരുന്നു. ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിന്...