Culture6 years ago
ഗൗരി ലങ്കേഷ് വധം; അഭിനവ് ഭാരതിലെ അംഗങ്ങള്‍ ബോംബ് നിര്‍മ്മാണ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്
ബാംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്‍ 2011 മുതല്‍ 2016വരെ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തിയ സനതന്‍ സാന്‍സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ്...