ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലേക്കു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ യാത്രികര്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു.
പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥ ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല് കാണുകയായിരുന്നു. ഇതോടെ ഭയന്ന യുവതി ശുചിമുറി പുറത്തു നിന്ന് പൂട്ടി
റയില്‍വെ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്കും എതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം
അനധികൃതമായാണ് ഉപാധ്യക്ഷന്‍ അധ്യക്ഷന്റെ കസേരയില്‍ ഇരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
മുസ്ലിംകള്ക്ക് സീറ്റ് നല്‍കില്ലെന്നും ഏതെങ്കിലും ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കാണ് സീറ്റ് നല്‍കുകയെന്നും കെഎസ് ഈശ്വരപ്പ
. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും
കര്‍ണാടകയിലെ ഹമ്പി ഉത്സവത്തിനിടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഉത്സവത്തില്‍ പങ്കെടുത്ത ആനയായിരുന്നു യാത്രക്കിടെ ടാങ്കര്‍ തടഞ്ഞു നിര്‍ത്തി വെള്ളം കുടിച്ചത്
സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് മാധ്യമങ്ങളോട് പറഞ്ഞു
നവംബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോണ്‍ഗ്രസ് നീക്കം.