Culture8 years ago
റിയാസ് മൗലവി വധകേസ് കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് 153 എ വകുപ്പും ചുമത്തി
കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മത സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന...