കാസര്‍ക്കോട് ജില്ലയില്‍ വീണ്ടും എച്ച്1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെയുള്ള നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ്...
മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ മുസ്ലിം യുവാക്കള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വച്ച് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയായ കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ് പിടിയിലായത്. മംഗലുരു ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ...
കണ്ണൂര്‍: പര്‍ദ വിവാദം ഉയര്‍ത്തി സത്രീവോട്ടര്മാര് ബൂത്തിലെത്തുന്നത് തടയാനുള്ള സിപിഎമ്മിന്റെ ശ്രമം പാളി. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് വിവാദ പരാമര്‍ശം ഉയര്‍ത്തി വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണ് പാളിയത്. പര്‍ദ ധരിച്ച് ബൂത്തില്‍...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറാഴ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറായ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ,ശരത്ലാല് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠന്...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പര്‍ സലീന, സുമയ്യ, പത്മിനി എന്നീ മൂന്നു പേര്‍ക്കെതിരെയാണ്...
കാസര്‍കോട്: പൊസോട്ടുണ്ടായ ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ ബഷീറിന്റെ മകന് അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചു കൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് ബുധനാഴ്ച രാത്രി 9.15...
തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ്...
കാസർകോട് : പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗിനിടെ തെക്കിലിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ അക്രമണത്തിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയടക്കം മൂന്ന് പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേർക്ക് കുത്തേൽക്കുകയും ചെയ്തു. ചെമ്മനാട് പഞ്ചായത്തിലെ 27 നമ്പർ...