Culture7 years ago
‘നിങ്ങള്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ല, എതിരിട്ടാല്‍ സൈന്യത്തെ ഉപയോഗിച്ച് പ്രതികരിക്കും’; കശ്മീരി യുവാക്കളോട് സൈനിക മേധാവി
ന്യൂഡല്‍ഹി: സൈന്യത്തെ എതിര്‍ക്കരുതെന്ന് കശ്മീരി യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്കി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരികള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്നും സൈന്യത്തെ എതിര്‍ത്താല്‍ ശക്തമായി പ്രതികരിക്കുമെന്നും ബിപിന്‍ റാവത്ത് പ്രതികരിച്ചു....