ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ ദംഗര്പൊര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കറെ തൊയ്ബ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. *Video :...
ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന് മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി 10 ന് കശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടര്‍ന്ന് അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍...
ശ്രീനഗര്‍: കശ്മീരിലെ സുന്ദര്ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. യശ്പാല്‍ (24) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബാനി സെക്ടറിലെ കേരി മേഖലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഈ വര്‍ഷം കഴിഞ്ഞ രണ്ടര മാസത്തിനിടെ...
ന്യൂഡല്‍ഹി: കശ്മീരില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദ്ദസിര് മുഹമ്മദ് ഖാന് ആണ് കൊല്ലപ്പെട്ടത്. മുദ്ദസിര് ആണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്...
ശ്രീനഗര്‍: നിലവില്‍ സര്‍ക്കാറില്ലാത്ത ജമ്മു കശ്മീരില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള...
ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്, ഉര്‍ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഒരു...
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് പറയാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു. മസൂദിനെ വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരാണ്....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. സൈനികന് മൊഹമ്മദ് യാസീന്‍ ഭട്ടിനെ നേരത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്തകള്‍. മൊഹമ്മദ് യാസീന്‍ അവധിയിലായിരുന്നു. സൈനികന് സുരക്ഷിതനാണ്. അതിനാല്‍ വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസറിനെ ആഗോള...
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാന്‍ റിപ്പോര്‍ട്ട്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കുണ്ട്. അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാകും...