നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്കുമാര് എംഎല്‍എ. കെ.എസ്.ആര്.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍...
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാര് മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്ദ്ദിക്കുകയയായിരുന്നുവെന്നും അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു....
തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്കി. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു. കെ.ബി ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നുള്ള...
കൊല്ലം: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആര് ബാലകൃഷ്ണ പിള്ളയുടെ പത്നിയും കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എയുടെ അമ്മയുമായ വത്സലകുമാരി (70)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു മരണം. കൊട്ടാരക്കര സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്ക്കാരം നാളെ വാളകത്തെ വീട്ടില്‍...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന് ഗണേഷ്കുമാര് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വ’യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ പ്രസ്താവനയെന്നും...
കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല,...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്കുമാര് എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന് പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ മേഖലയില്‍...
തിരുവനന്തപുരം: സിനിമാ പ്രതിസന്ധി തുടരുന്നതിനിടെ സര്‍ക്കാരിന് നിര്‍ദ്ദേശവുമായി നടനും എംഎല്‍എയുമായ കെബി ഗണേഷ്കുമാര്. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ഗണേഷ്കുമാര് പറഞ്ഞു. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളത്. സംഘടനകളാണ് സമരം നടത്തുന്നത്. ഇത് വലിയ ഒരു...