ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നേരിട്ടെത്തി...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 37 ശതമാനം...
ന്യൂഡല്‍ഹി: അമ്മയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മറുപടി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മോദി അമ്മയെ ഉപയോഗിക്കുകയാണെന്ന് കെജരിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ അമ്മയെ അനുവദിക്കണമെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധികളിലെ സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ്...
ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്ഷന് പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഫോണ്‍ സംഭാഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഇത്തരമൊരു ഭീതി നിലനില്‍ക്കുന്നതായും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍,...
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഉറപ്പു നല്കി. ‘ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്‍ ആവശ്യമായ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്തെത്തിയത്. ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍...