2018ൽ പ്രഖ്യാപിച്ച 625.38 കോടി രൂപ എവിടെയെന്ന് വയനാട്ടുകാർ
മുന്‍ബജറ്റുകളില്‍ പ്രഖ്യാപിച്ച വന്‍ പദ്ധതികളൊന്നും നടപ്പിലാക്കാതെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.
കിഫ്ബിയെ തകർക്കാനാണ് കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം.
രാജീവ് ഗാന്ധി കമ്പ്യൂട്ടര്‍ വത്കരണം നടത്തിയപ്പോള്‍ സമരം ചെയ്ത സാഖക്കളാണ് ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുന്നത്
മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍ നിന്ന് 3.45 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് ഇടിഞ്ഞത്.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.
സതീഷ് പി.പി ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്‍ത്തിക്കുന്നതാണ് പുതിയ...
തിരുവനന്തപുരം: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള ഒരു നിര്‍ദ്ദേശവും ഉള്‍പ്പെടുത്താത്തതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭാവനയിലുള്ള, യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം...
ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കണം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച...
തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്‍ കേരളവും ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത...