പിണറായി സര്‍ക്കാറിന്റെ മൂന്നാംം ബജറ്റ് അവതരണം തുടങ്ങി. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും വരവിനേക്കാള്‍ കൂടിയ ചെലവാണ് കേരളത്തിന്റെ വെല്ലുവിളിയെന്നും തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍. വിവിധ മേഖകളിലെ ബജറ്റ് വിഹിതം • പശ്ചാത്തല വികസത്തിന് 25000 കോടി രൂപ • 182 റോഡുകള്‍ക്ക് 5628 കോടി രൂപ • മേല്‍പ്പാലങ്ങള്‍,...
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ഏ.കെ ബാലന് അറിയിച്ചു. ഐസക്കിന്റെ സ്റ്റാഫിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. രാവിലെ ഒന്പതുമണിയോടുകൂടി അവതരണം തുടങ്ങിയ ബജറ്റ് ഏകദേശം...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്- 2017 ചോര്‍ന്നെന്ന് പ്രതിപക്ഷത്തിന്റെ പരാതി. ബജറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചു. ബജറ്റിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പറുകളുമായാണ് ചെന്നിത്തല നിയമസഭയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ ഓഫീസില്‍ നിന്നാണ്...
ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍. മറ്റു പ്രഖ്യാപനങ്ങള്‍ മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി തീരദേശ പുനരധിവാസ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്-2017 നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജറ്റിന് തുടക്കമിട്ടത്. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണ്....
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരള്‍ച്ചയെ നേരിടാനുള്ള പദ്ധതികളും വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്കുന്ന നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....