കോട്ടയം: എന്‍സിപിയിലേക്ക് കേരള കോണ്‍ഗ്രസ് ബി ലയിക്കുന്നതു സംബന്ധിച്ച് പ്രതികരിച്ച് പാര്‍ട്ടി നേതാവ് ആര്.ബാലകൃഷ്ണപിള്ള. ലയനം ഉടനെന്നതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കളവാണെന്ന് അദ്ദേഹം പ്രതികരിച്ചു. അത്തരത്തില്‍ ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്....
കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി പരമേശ്വര പറഞ്ഞു....
ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ സോളാര്‍ വിവാദം ഉടലെടുത്ത് നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യം ആവശ്യമാണെന്ന...
കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം. മാണി. യു.ഡി.എഫില്‍നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് മുസ്ലിം ലീഗിന് പിന്തുണ നല്‍കിയിരുന്നു. “വേങ്ങര...
കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും തമ്മില്‍ രാഷ്ട്രീയ അകല്‍ച്ച കുറയുന്നു. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇതു വ്യക്തമാണ്. താനും ഉമ്മന്‍ചാണ്ടിയും താനും വള്ളംകളി വിദഗ്ദരാണെന്നായിരുന്ന കെ.എം മണി കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ മാണി തയാറായിരുന്നില്ലെന്നും അതിനാലാണ് എല്‍ഡിഎഫ് ക്ഷണം തള്ളിയതെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍...
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക കോട്ടയത്ത് ചേരും. മുന്നണി പ്രവേശം മുതല്‍ ഭിന്നിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാണി...