ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
പൊതുസ്ഥലങ്ങള്‍ കൈയേറി ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്കി. പൊതുഭൂമി കൈയേറി നിര്‍മ്മിച്ച എല്ലാ ആരാധനാലയങ്ങള്‍ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാനാണ്...
കൊച്ചി: എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് സര്‍ക്കാരിനോട് ഹൈകോടതി ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വിവാദമായ മൂന്നാര്‍ ലൗഡെയില്‍ ഒഴിപ്പിക്കലിന് അനുമതി...