തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി. 1073 പേജുള്ള റിപ്പോര്‍ട്ട് നാലു...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. “ആരോഗ്യമന്ത്രിയെ ബഹിഷ്കരിക്കുക” എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍...
തിരുവനന്തപുരം: മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കിയതിന് ഇടതുമുന്നണി സര്‍ക്കാര്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള മുന്‍സിപ്പിലാറ്റി ഭേദഗതി...
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ...
തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ആക്രമണം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു...
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുമ്പോള്‍ ചിരി വിതറി മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കുപിഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി...
തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് അംഗങ്ങളുടെ ആദരം. രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും മാണി സാറിന് ആദരമര്‍പ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഐഎഎസ്-ഐപിഎസ് ചേരിപ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസില്‍ നിന്ന് വിഡി സതീശന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്...