കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ.എസ്.ഐക്ക് വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര് മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനിരയായത്....
തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരായ ഇത്തരം...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിമാരെ നിയമിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രിം കോടതി. യു.പി.എസ്.സി തയാറാക്കുന്ന പാനലില്‍ നിന്നായിരിക്കണം ഡി.ജി.പി നിയമനമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡി.ജി.പിയായി...
കേരളപൊലീസിനെതിരെ പരിഹാസവുമായി നടി ഹണി റോസ്. വിദേശിയായ ലിഗയുടെ ദുരൂഹമരണത്തിലും വരാപ്പുഴ കസ്റ്റഡി മരണത്തിലും പ്രതിഷേധിച്ചും പരിഹസിച്ചും ഹണിറോസ് രംഗത്തെത്തുകയായിരുന്നു. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കൂവെന്ന് ഹണി റോസ് പറഞ്ഞു....
തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന് രംഗത്ത്. ശ്രീജിത്തിന്റെ വികാരം മനസ്സിലാവുന്നു. മരണവുമായി ബന്ധപ്പെട്ടുള്ള വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് അസോസിയേഷന് പറഞ്ഞു. കെ.പി.ഒ.എ...