സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്കുന്ന വിശദീകരണം.
നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്കി. എന്നിട്ടും മറുപടി കിട്ടിയില്ല
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മിയും കുടുംബവും മുങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടെയും...
ഒരു എസ്ഐ, എഎസ്ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.
തൃശൂര്‍: തൃശൂരിലെ കുതിരാന്‍ റോഡില്‍ ബ്ലോക്ക് മറികടക്കാന്‍ ജോണീസ് എന്ന പ്രൈവറ്റ് ബസ് മറ്റൊരു വഴിയിലൂടെ കയറി ഓവര്‍ടേക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രൈവറുടെ മാസ് ഓവര്‍ടേക്കിങ്ങിനെ പ്രശംസിച്ചായിരുന്നു ഒട്ടുമിക്ക...
കോഴിക്കോട്: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സിറാജ് ദിനപത്രം സബ്എഡിറ്ററെ ഫേസ്ബുക്കില്‍ ബ്ലോക്കി കേരള പൊലീസ്. ബഷീറിന്റെ മരണത്തെക്കുറിച്ച് ചോദിച്ചതിനാണ് സിറാജ് ദിനപത്രത്തിലെ സബ് എഡിറ്ററായ ജംഷീര്‍ ജംഷിയെ ബ്ലോക്ക് ചെയ്തത്. സ്കോച്ച്...
മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്കാന് വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും അതിനാല്‍ ശ്രീറാമിന്റെ രക്തപരിശോധന വൈകിയെന്നുമാണ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിനാണ് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍...
ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപം. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. അതേ സമയം ഞായറാഴ്ച...
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര് പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ...