ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഈ മാസം 30 ന് പ്രഖ്യാപിക്കും. ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്തമാസം അഞ്ച് മുതല്‍ പത്ത് വരെയാണ് ദക്ഷിണമേഖല യോഗ്യത...
14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും വന്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍...
കോഴിക്കോട്: യുവനിരകരുത്തില്‍ സന്തോഷ് ട്രോഫി കിരീടപോരാട്ടത്തിന് കേരളം സജ്ജമായി. ദക്ഷണമേഖലാ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യനായ അതേടീമിനെയാണ് കേരളം നിലനിര്‍ത്തിയത്. 19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ ചണ്ഡീഗഡാണ് കേരളത്തിന്റെ എതിരാളികള്‍. 23ന്...
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങളങ്ങിയ ടീമിനെ രാഹുല്‍ വി രാജാണ് നയിക്കുക. സതീവന്‍ ബാലനാണ് പരിശീലകന്. സീസണ് എസ് ആണ് വൈസ് ക്യാപ്റ്റന്‍....