ട്രഷറി സര്‍വ്വര്‍ കപ്പാസിറ്റി കൂട്ടി പ്രശ്നം പരിഹരിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്കിയാല് തന്നെ 4.40...
വാക്സിന് വിതരണത്തിലെ മുന്‍ഗണന പട്ടിക ഇന്നു തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. ഗുരുതര രോഗം ഉള്ളവര്‍ക്കും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ല്‍ തൂക്കിയിടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനത്തിന് വീണ്ടും വിലവര്‍ധനവ് തുടരുകയാണ്
റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത കിറ്റിന്റെ പേര് പറഞ്ഞ് വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇതിന് വേണ്ടി അഹോരാത്രം പാടുപെട്ട സംസ്ഥാനത്തെ റേഷന്‍ കടക്കാരെ പാടെ അവഗണിച്ചതായി പരാതി. 14587 റേഷന്‍ കടകളിലായി 9029249...
സംസ്ഥാനത്ത് കടുത്ത വാക്സിന് ക്ഷാമം. കേന്ദ്രം കൂടുതല്‍ വാക്സിനുകള്‍ അനുവദിച്ചാല്‍ മാത്രമേ കുത്തിവെപ്പ് തുടരാന്‍ കഴിയുകയുള്ളൂ. ആദ്യ വാക്സിനെടുത്ത് രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നത് 44 ലക്ഷം പേരിലധികമാണ്. ഇപ്പോള്‍ സ്റ്റോക്കുള്ളത് 364670 ഡോസുകള്‍ മാത്രമാണ്. കോവിഡ്...
ഗ്രാമ,നഗര വ്യത്യാസമില്ലാതെ കോവിഡ് ചികിത്സ എല്ലാവര്ക്കും ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലുടെ ലക്ഷ്യമിടുന്നത്.
കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ...
ഒരാളുടെ നമ്പര്‍ ഹാക്ക് ചെയ്തതിന് ശേഷം അയാളുടെ സുഹൃദ് വലയത്തിലെ അധികം നമ്പറുകളിലേക്കും പണം ആവശ്യപ്പെട്ട് മെസേജ് അയക്കപ്പെടുകയാണ് ഇവരുടെരീതി