2017 ഓഗസ്റ്റില്‍ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറുന്നത്.
കഫീല്ഖാന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എന്‍.എസ്.എ) കുറ്റവും കോടതി തള്ളി. ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ഹരജി 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു...
ലക്നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്സിജനെത്തിച്ച് ജീവന് രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച സംവാദത്തില്‍...
ലക്നൗ: നജീബ് അഹമ്മദിനെ പോലെ താനും ഒരുനാള്‍ അപ്രത്യക്ഷനായേക്കാമെന്ന് ഗൊരഖ് പൂരിലെ കുട്ടികളുടെ മരണത്തില്‍ ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന്. കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കുട്ടികളുടെ കൂട്ടമരണത്തില്‍ ജയിലിലായിരുന്ന കഫീല്ഖാന്...
ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ...
കഴിഞ്ഞ ദിവസം ഗൊരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച അടിയന്ത സാഹചര്യത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ച ഡോക്ടറായിരുന്നു ഖഫീല് ഖാന്. എന്നാല്‍ ആഗസ്റ്റ് 13 തിയ്യതി അദ്ദേഹത്തെ തേടി വന്നത്...