Culture6 years ago
ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആയുധം കടത്താനുള്ള ശ്രമം; പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ കണ്ടെത്തി
പാക്കിസ്ഥാന്- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍...