Culture6 years ago
ജമ്മു കശ്മീരില്‍ സൈന്യം നാലു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്....