കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്
യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്‍ സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്
താനൂര്‍: താനൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് അഞ്ചുടിയില്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 7.50ന്...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ഒരാളെ ആള്‍ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്‍ എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്. കന്നുകാലികളെ കെട്ടിയിട്ട...
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്‍ താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ...
ഇടുക്കി: സി.പി.എമ്മിന്റെ അക്രമണ രാഷ്ട്രീയത്തിന് അറുതിയില്ല. ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അരണക്കല്‍ ജോസഫിന്റെ മകന് ജയ്സന് വെട്ടേറ്റ് പരിക്കേറ്റു. തലക്ക് ഗുരുതരമായി...
തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുള്ള നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ...
തൊഴിലാളി-നിസ്വവര്‍ഗപ്രത്യയശാസ്ത്രം വാനോളം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്‍നിന്നാണ് സാംസ്കാരിക...
റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഏഴംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്‍കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ദീപക് കുമാര്‍ ഝാ, ഭാര്യ, മാതാപിതാക്കള്‍, അഞ്ചു...
ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര് മരിച്ച സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്‍...