മുംബൈ: കിസാന്‍ ലോങ് മാര്‍ച്ചിനെക്കുറിച്ച് പരാമര്‍ശം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കര്‍ഷക മാര്‍ച്ചില്‍ അണിനിരന്ന ഭൂരിപക്ഷം പേരും കര്‍ഷകരല്ലെന്നും 80 ശതമാനം ആദിവാസികളാണെന്നും ഫഡ്നാവിസ് പറഞ്ഞു. വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാര്‍ച്ചില്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് മോദി സര്‍ക്കാറിനെതിരായ ജനരോഷത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് അദ്ദേഹം...
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ നീതി ആയോഗിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില...