സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു
വൈറസിന് ഇപ്പോള്‍ വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു
തിരുവനന്തപുരം: അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കി. മോഹനന് വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ...
കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കാരുണ്യയും ഇന്‍ഷുറന്‍സും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനാകില്ല. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആശുപത്രികളില്‍ മാത്രം നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം...
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളായ ബീന പോളും വിധു വിന്‍സന്റും മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഡബ്ള്യു സി സിയുടെ നിലപാട് വ്യക്തമാകുമെന്നും ഡബ്ള്യു സി സി കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിനു ലഭിച്ച, മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള...
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര് നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം...