കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് മകന് നിയമനം നല്കിയ സംഭവത്തില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി മകനെ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ഉയര്‍ന്നു വരുന്ന ആരോപണം. എഴുത്ത് പരീക്ഷയില്‍ 35 റാങ്ക്...
കൊച്ചി: നിപബാധയേല്ക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിക്ക് നിപ ബാധയേറ്റത് വവ്വാല് കടിച്ച പേരയ്ക്കയിലൂടെയാണെന്നാണ് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നത്. പനി ആരംഭിക്കുന്നതിന് രണ്ടാഴ്ച...
തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും...
ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ പ്രതിഭാ ഹരി രംഗത്ത്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ...
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം....
കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍...
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്‍ നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി...
കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. എന്നാല്‍...
കോഴിക്കോട്:നിപ്പ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്’ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരുന്നെത്തിച്ചിരിക്കുന്നത്. പരിശോധനക്കുശേഷം മാത്രമേ മരുന്ന് നല്കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്. നിലവില്‍ 8,000...
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയില്‍ പ്രതികരണവുമായി ഡോ രജത്കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി തന്റെ പേരില്‍...