മലപ്പുറം: കെ.എം മണിക്കെതിരായ ബാര്‍ കോഴ കേസ് ധാരാളം നിയമ പ്രശ്നങ്ങള്‍ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി...
തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ ഡാം മാനേജ്മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച്...
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ല. പാലായില്‍ കെ.എം മാണി കോഴ വാങ്ങുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കെ.എം...
തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍...
കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്താനാണെന്നും നേതൃത്വമെടുത്ത തീരുമാനത്തോട് യോചിക്കുന്നതായും കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. യു.ഡി.എഫിന്റെ വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും നേരത്തെയും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും കോഴിക്കോട്ഡി.സി.സി...
കോട്ടയം: യു.ഡി.എഫില്‍ തിരിച്ചെത്തിയതിനു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോണ്‍ഗ്രസ് ധാരണയിലേക്ക്. സി.പി.എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ചായിരുന്നു സി.പി.എം പിന്തുണ കേരള...
ഷെരീഫ് സാഗര്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ എന്നു...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഇടതു മുന്നണി പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മാണി പ്രതികരിച്ചു. ഇതുസംബന്ധിച്ച് സി.പി.എം-സി.പി.ഐ ചര്‍ച്ച നടത്തിയത് വിചിത്രമാണെന്നും...