ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന അക്രമ സംഭവങ്ങള്‍ ഫാസിസ്റ്റ് സ്വപ്നത്തിലേക്ക് സംഘ് പരിവാര്‍ നടത്തുന്ന ചുവടുവെപ്പെന്ന് കെ.എം ഷാജി എം.എല്‍.എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘ് പരിവാര്‍...
കോഴിക്കോട്: ഫാഷിസത്തിനെതിരെ ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ച് നില്ക്കാന് കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഓര്‍മ്മപ്പെടുത്തലുമായി കെഎം ഷാജി എംഎല്‍എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി സ്വീകരിക്കുന്ന രീതി. ഇത്തരത്തില്‍...
കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ത്രിപുരയില്‍ ബി ജെ പി നേടിയ വിജയം നടുക്കത്തോടെയും,അതിലേറെ ദുഖത്തോടെയുമാണ് കേട്ടത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ഹിന്ദുത്വ ഫാഷിസം വിജയിക്കുന്നുവെന്ന വാര്‍ത്ത മതേതര മനസ്സുകള്‍ക്ക് ആഹ്ലാദമോ, ആശ്വാസമോ...
കണ്ണൂര്‍: എം.എസ്.എഫ് പ്രവര്ത്തകന് സഫീര്‍ വധത്തില്‍ സി.പി.ഐയെ വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരുമെന്ന് ഷാജി പറഞ്ഞു. ഇവിടെ...
കണ്ണൂര്‍: പീസ് സ്കൂള്‍ ചെയര്മാന് എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. ‘സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും...
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ. മഫെയ്സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന് നല്‍കേണ്ടി വന്ന യുവാവിന്റെ...
കണ്ണൂര്‍: മനുഷ്യന്റെ നിലവിളി സംഗീതമായി ആസ്വദിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.എം ഷാജി എം.എ ല്‍.എ.ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ പോലും ക്രിമിനലുകള്‍ക്ക് സ്വര്‍ഗമായി മാറുകയാണ്. സി.പി.എം പ്രതികള്‍ക്ക് ഉപാധികളില്ലാതെ പരോള്‍ ലഭിക്കുകയാണ്....
കോഴിക്കോട്: മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്കൂള്‍...
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് എം എല്‍ എയും മുസ്ലിം യുത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ...
തൃത്താല എം എല്‍ എ വി.ടി ബലറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.എം ഷാജി എം എല്‍ എ യുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ആവിഷ്കാര സ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടാറുള്ള ഇടതുപക്ഷം അവരുടെ...