Culture8 years ago
കൊച്ചിയില്‍ ബീഫ് വില്പന തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍...