കൊല്ലം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍ .യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്‍ നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി. എംപിയുടെ...
കൊല്ലത്ത് ഇവന്‍്റ് മാനേജ്മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം എത്തിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നതായി പരാതിയുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് പരാതിയെത്തുടര്‍ന്ന് കൊല്ലത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടറുടെ നിര്‍ദ്ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ സ്ക്വാഡുകളെ...
എ.കെ.എം ഹുസൈന് നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന് സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന് ആര്.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ...
മാതാവിന്റെ കാമുകന് കൊല്ലാക്കൊല ചെയ്ത ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രതിക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വധശ്രമം, ബാലനീതി നിയമ ലംഘനം എന്നീ വകുപ്പുകള്‍ക്ക് പുറമെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി ഇടുക്കി ജില്ലാ...
എ.കെ.എം ഹുസൈന് ഒരു വശത്ത് അറബികടലും മറുവശത്ത് തമിഴ്നാടും അതിര് നിര്‍ണയിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നു. ചവറ മുതല്‍ പരവൂര്‍ വരെ വിശാലമായ തീരദേശം കൊല്ലത്തെ മനോഹരിയാക്കുന്നു....
നസീര്‍ മണ്ണഞ്ചേരി മൂന്ന് ജില്ലകൡലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയമസഭ മണ്ഡലങ്ങള്‍, വ്യത്യസ്തമായ ഭൂമി ശാസ്ത്രവും സംസ്ക്കാരവും ജീവിത രീതിയും പിന്തുടരുന്ന ജനത, കുട്ടനാടിന്റെയും അപ്പര്‍കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാര്‍ഷിക സംസ്കാരങ്ങളും കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ അധ്വാനത്തിന്റെ...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന് കൊല്ലം തുളസി കീഴടങ്ങി. ഇന്ന് പത്തരയോടെ ചവറ പൊലീസ് സ്റ്റേഷനില്‍ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോസ്ഥന് ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ് മുന്‍പാകെയാണു...
ശബരിമല വിധിയില്‍ ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. താന്‍ സെലിബ്രിറ്റി ആയതുകൊണ്ടാണ്...
കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനിവാസി ഷിബു എന്ന മുപ്പത്തെട്ടുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലീച്ചകള്‍ പരത്തുന്നതാണ് കരിമ്പനി. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ല. യുവാവ്...