Culture7 years ago
കോട്ടക്കല്‍ കോഴിച്ചെനയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു
കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ കോഴിച്ചെനയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന പാറശ്ശേരി സ്വദേശികളായ ജ്യോതിസ് (24), വിനോദ് (21) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കോഴിച്ചെനക്കും പൂക്കിപ്പറമ്പിനുമിടയിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ...